അഘോരി സന്യാസിയായി ആത്മീയപാതയിൽ; 27 വർഷങ്ങൾക്ക് മുമ്പ് കാണാതായ ഗൃഹനാഥനെ കുംഭമേളയിൽ വച്ച് കണ്ടെത്തിയെന്ന് കുടുംബം
പ്രയാഗ്‌രാജ്: വർഷങ്ങൾക്ക് മുമ്പ് കാണാതായ ഗൃഹനാഥനെ കുംഭമേളയ്ക്കിടെ കണ്ടെത്തിയിരിക്കുകയാണ് ഝാർഗണ്ഡിലെ ഒരു കുടുംബം. 65കാരനായ ഗംഗാസാഗൾ യാദവ് ഇന്ന് ബാബാ രാജ്കുമാർ എന്ന പേര് സ്വീകരിച്ചുകൊണ്ട് അഘോരി ...