Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അഘോരി സന്യാസിയായി ആത്മീയപാതയിൽ; 27 വർഷങ്ങൾക്ക് മുമ്പ് കാണാതായ ഗൃഹനാഥനെ കുംഭമേളയിൽ വച്ച് കണ്ടെത്തിയെന്ന് കുടുംബം

by Brave India Desk
Jan 30, 2025, 12:13 pm IST
in India
Share on FacebookTweetWhatsAppTelegram

പ്രയാഗ്‌രാജ്: വർഷങ്ങൾക്ക് മുമ്പ് കാണാതായ ഗൃഹനാഥനെ കുംഭമേളയ്ക്കിടെ കണ്ടെത്തിയിരിക്കുകയാണ് ഝാർഗണ്ഡിലെ ഒരു കുടുംബം. 65കാരനായ ഗംഗാസാഗൾ യാദവ് ഇന്ന് ബാബാ രാജ്കുമാർ എന്ന പേര് സ്വീകരിച്ചുകൊണ്ട് അഘോരി സന്യാസിയായി ആത്മീയ പാതയിലാണ്.

1999ൽ പറ്റ്‌നയിലേക്കുള്ള യാത്രയ്ക്ക് ശേഷമാണ് ഗംഗാസാഗറിനെ കാണാതായത്. ഇക്കാലമത്രയും അദ്ദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Stories you may like

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

വർഷങ്ങളായി കുംഭമേളയിൽ പങ്കെടുക്കുന്ന തങ്ങളുടെ ഒരു ബന്ധുവാണ് ഗംഗാസാഗറിനെ പോലെയൊരാളെ പ്രയാഗ്‌രാജിൽ കണ്ടെന്ന് അറിയിച്ചതെന്ന് ഗംഗാസാഗറിന്റെ ഇളയ സഹോദരൻ മുരളി യാദവ് പറയുന്നു. അദ്ദേഹം ഗംഗാസാഗറിന്റെ ചിത്രമെടുക്കുകയും തങ്ങൾക്ക് അയക്കുകയും ചെയ്തിരുന്നു. ഗംഗാസാഗറിന്റെ ഭാര്യ ധന്വാ ദേവിയും മക്കളായ കമലേഷ്, വിംലേഷ് എന്നിവരും ചേർന്ന് അദ്ദേഹത്തെ തിരികെ കൊണ്ടുവരാനായി കുംഭമേളയിലേക്ക് പോയതായും മുരളി യാദവ് വ്യക്തമാക്കി.

എന്നാൽ, കുംഭമേളയിലെത്തി അദ്ദേഹത്തോട് തിരികെ വരാൻ ആവശ്യപ്പെട്ടെങ്കിലും തന്റെ മുൻകാല ജീവിതവുമായുള്ള എല്ലാ ബന്ധങ്ങളും നിഷേധിച്ച അദ്ദേഹം തിരികെ വരാൻ വിസമ്മതിച്ചു. ഗംഗാസാഗർ ആണ് താനെന്ന് അംഗീകരിക്കാനും അദ്ദേഹം തയ്യാറായില്ല. വാരണാസിയിൽ നിന്നുള്ള ഒരു സാധുവാണ് താനെന്നാണ് അദ്ദേഹം ധന്വാ ദേവിയോടും മക്കളോടും പറഞ്ഞത്.

ബാബാ രാജ്കുമാറിന്റെ ശരീരത്തിലെ അടയാളങ്ങൾ തിരിച്ചറിഞ്ഞ കുടുംബം അത് ഗംഗാസാഗർ തന്നെയാണെന്ന ഉറച്ച നിലപാടിലാണ്. ഇത് സ്ഥിരീകരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

‘കുംഭമേള അവസാനിക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. ഡിഎൻഎ ടെസ്റ്റ് നടത്തണം. ടെസ്റ്റ് നെഗറ്റീവ് ആണെങ്കിൽ ഞങ്ങൾ ബാബാ രാജ്കുമാറിനോട് മാപ്പ് പറയാൻ തയ്യാറാണ്’ ഗംഗാസാഗറിന്റെ സൾോദരൻ പറഞ്ഞു.

Tags: kumbh melamahakumbamelaMahakumbh mela 2025
Share19TweetSendShare

Latest stories from this section

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

Discussion about this post

Latest News

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies