മഹാനവമി ദിനത്തിൽ അമ്മത്തൊട്ടിലിൽ പെൺകുഞ്ഞ്; ‘നവമി’യെന്ന് പേരിട്ട് അധികൃതർ
തിരുവനന്തപുരം: മഹാനവമി ദിനത്തിൽ ഒരു ദിവസം മാത്രമുള്ള പെൺകുഞ്ഞ്. മഹാനവമി ദിനത്തിൽ എത്തിയ പൊന്നോമനയ്ക്ക് അധികൃതർ നവമിയെന്ന് പേരിട്ടു. ഈ ആഴ്ച തന്നെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ...