മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പ്; ബി ജെ പി സഖ്യത്തിൽ ചേർന്ന് മുംബൈ കോൺഗ്രസ് ജനറൽ സെക്രട്ടറി ജാവേദ് ഷ്രോഫ്
മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻസിപി) ചേർന്ന് മുംബൈ കോൺഗ്രസ് ജനറൽ സെക്രട്ടറി ജാവേദ് ഷ്രോഫ്. ബി ...