മഹാരാഷ്ട്ര കോൺഗ്രസിൽ പാളയത്തിൽ പട തുടരുന്നു; ഏഴ് വിമത എം എൽ എ മാർക്ക് കൂടെ സസ്‌പെൻഷൻ
മുംബൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്ര കോൺഗ്രസിൽ പാളയത്തിൽ പട തുടരുന്നു. ഇതിന്റെ ഭാഗമായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഏഴ് വിമത സ്ഥാനാർത്ഥികളെ സസ്പെൻഡ് ...