Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

മഹാരാഷ്ട്ര കോൺഗ്രസ്സിലും മഹാ വികാസ് സഖ്യത്തിലും സീറ്റ് തർക്കം രൂക്ഷം; കടുത്ത നടപടിയുമായി മൂന്ന് നേതാക്കന്മാർ

by Brave India Desk
Oct 29, 2024, 04:47 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ: പൂനെയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന അതൃപ്തി പൊട്ടിത്തെറിയിലേക്ക്. കോൺഗ്രസിലെ മൂന്ന് പ്രമുഖ നേതാക്കൾ – അബാ ബാഗുൽ, കമൽ വ്യവഹാരെ, മനീഷ് ആനന്ദ്, എന്നിവർ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കാൻ തീരുമാനിച്ചു. മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന സീറ്റ് വിഭജന ചർച്ചകൾക്കിടയിലുള്ള ടിക്കറ്റ് വിഭജനത്തെക്കുറിച്ചുള്ള പരാതികളെ തുടർന്നാണ് കലാപം ഉടലെടുത്തത്.

പൂനെ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറായി 40 വർഷത്തെ അനുഭവപരിചയമുള്ള പരിചയസമ്പന്നനായ രാഷ്ട്രീയ പ്രവർത്തക അബാ ബാഗുൽ പാർവതി നിയമസഭാ സീറ്റിൽ മത്സരിക്കും. നഗരത്തിലെ ആദ്യ വനിതാ മേയറായ കമൽ വ്യവഹാരെ കസ്ബ അസംബ്ലി മണ്ഡലവും ആനന്ദ് ശിവാജി നഗർ സീറ്റുമാണ് ലക്ഷ്യമിടുന്നത്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

‘മഹാരാഷ്ട്രയുടെ എല്ലാ കോണുകളിലും കോൺഗ്രസ് ഉണ്ട്, എന്നാൽ ഞ നയം മാറ്റിയത് കാരണം കോൺഗ്രസ്സിന്റെ ശക്തി ക്ഷയിക്കുകയാണ് . സർക്കാർ രൂപീകരണത്തിനായി ശിവസേനയെ ഒപ്പം കൂട്ടിയത് കാരണം കോൺഗ്രസ് താഴേക്ക് പോവുകയാണ്. സീറ്റ് വിഭജനത്തിൽ ഞങ്ങൾക്ക് സീറ്റുകൾ ലഭിക്കുന്നില്ല . എൻസിപിയും കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്നു. കഴിഞ്ഞ 15 വർഷമായി പാർവതിക്ക് മണ്ഡലത്തിൽ എൻസിപിക്ക് സീറ്റ് നേടാനായില്ല എന്നിട്ടും അവർക്ക് ഈ സീറ്റ് കൊടുത്തിരിക്കുകയാണ്, ബാഗുൽ പറഞ്ഞു

കഴിഞ്ഞ ദിവസമാണ്, സീറ്റ് കാര്യത്തിൽ നീതി പുലർത്തിയില്ലെങ്കിൽ സഖ്യം തകരുമെന്ന് ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത് കോൺഗ്രസ്സിന് താക്കീത് നൽകിയത്. കോൺഗ്രസ് സീറ്റ് വിഭജന ധാരണ പാലിക്കാത്തതിനാലായിരിന്നു അത്. കോൺഗ്രെസ്സിനുള്ളിലും സഖ്യത്തിലും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രൂക്ഷമായ തർക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത് വലിയ പൊട്ടിത്തെറിയിലേക്ക് കടക്കുമോ, സഖ്യം തന്നെ ഇല്ലാതാകുമോ എന്നാണ് നിരീക്ഷകർ ഉറ്റു നോക്കുന്നത്

 

Tags: maha vikas aghadimaharashtra congress
Share30TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies