മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഷിൻഡെയുടെ പേര് നിർദ്ദേശിച്ചത് ഞാൻ തന്നെയാണ്; തുറന്നുപറഞ്ഞ് ഫട്‌നാവിസ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിൻഡെയുടെ പേര് നിർദ്ദേശിച്ചത് താൻ തന്നെയാണെന്ന് തുറന്നുപറഞ്ഞ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ്. മുംബൈയിൽ ഇന്ത്യ ടുഡേ കോൺക്ലേവിൽ ആയിരുന്നു ...