MAHARASTHRA

ഇതല്ല ഇതിനപ്പുറം ചാടികടന്നവനാണീ..; പരീക്ഷയ്ക്ക് 5 മിനിറ്റ് ബാക്കി; റോഡിലൂടെ എത്താൻ 30 മിനിറ്റ് വേണം; വിദ്യാർത്ഥി ചെയ്തത് കണ്ടോ

മുംബൈ: നമ്മുടെ രാജ്യത്ത് ഗതാഗതക്കുരുക്ക് നിത്യ സംഭവം ആണ്. ബംഗളൂരുവും കൊച്ചിയും പോലുള്ള ചില പ്രദേശങ്ങൾ തന്നെ ഗതാഗതക്കുരുക്കുകൊണ്ട് പ്രസിദ്ധമായ സ്ഥലങ്ങൾ ആണ്. അത്യാവശ്യമായി എവിടേയ്‌ക്കെങ്കിലും പോകുന്ന ...

ദുർഗാതി കോട്ട മസ്ജിദല്ല; ക്ഷേത്രം; നിർണായക വിധിയുമായി കോടതി

മുംബൈ: വർഷങ്ങൾ പഴക്കമുള്ള ദുർഗാതി കോട്ടയുടെ അവകാശം മഹാരാഷ്ട്ര സർക്കാരിനാണെന്ന് വ്യക്തമാക്കി കോടതി. കല്യാൺ സിവിൽ കോടതിയാണ് ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത്. ഇതോടെ 48 വർഷം നീണ്ട ...

മുഖ്യമന്ത്രി റെഡി; ഇനി സർക്കാരുണ്ടാക്കിയാൽ മതി; ഗവർണറെ കണ്ട് മഹായുതി സഖ്യം

മുംബൈ: മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതിന് പിന്നാലെ മഹാരാഷ്ട്ര ഗവർണറെ കണ്ട് മഹായുതി സഖ്യം. സർക്കാർ രൂപീകരിക്കുന്നതിനായുള്ള അവകാശവാദം ഉന്നയിക്കുന്നതിന് വേണ്ടിയാണ് സഖ്യം ഗവർണറെ കണ്ടത്. അതേസമയം നാളെ മഹാരാഷ്ട്ര ...

മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടിവിട്ടു; മഹാരാഷ്ട്രയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും എംഎൽഎയുമായ അശോക് ചവാൻ കോൺഗ്രസിൽ നിന്നും രാജിവച്ചു. ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; തലയ്ക്ക് വില രണ്ട് ലക്ഷം; ഗഡ്ചിരോളിയിൽ കമ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ 

മുംബൈ: മഹാരാഷ്ട്രയിൽ തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ. 32 കാരനായ മഹേന്ദ്ര കിഷ്തയ്യ വേലാടി ആണ് അറസ്റ്റിലായത്.  ഗഡ്ചിരോളിയിലെ ഇന്ദ്രാവതി നദിക്കരയിൽ ...

മഹാരാഷ്ട്രയിൽ എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിനിടെ യന്ത്രം തകർന്ന് വീണു; 16 മരണം

മുംബൈ: മഹാരാഷ്ട്രയിൽ യന്ത്രം തകർന്ന് വീണ് 16 തൊഴിലാളികൾക്ക് ദാരുണാന്ത്യം. സ്മൃതി എക്‌സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ആയിരുന്നു സംഭവം. പാലം നിർമ്മാണത്തിനായി എത്തിച്ച ഗാൻട്രി ക്രെയ്ൻ ...

അക്രമം മടുത്തു; ഗഡ്ചിരോളിയിൽ കമ്യൂണിസ്റ്റ് ഭീകരവാദം ഉപേക്ഷിച്ച് ഭീകരർ; പോലീസിൽ കീഴടങ്ങി

മുംബൈ: മഹാരാഷ്ട്രയിൽ തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ഗഡ്ചിരോളി ജില്ലയിലായിരുന്നു സംഭവം. ഛത്തീസ്ഗഡ് സ്വദേശികളായ അദമ ജോഗ മാധവി, തുഗേ കാരു ...

മഹാരാഷ്ട്ര ബസ് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ

മുംബൈ: മഹാരാഷ്ട്രയിലുണ്ടായ ബസ് ദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ആശ്വാസമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ധനസഹായം പ്രഖ്യാപിച്ചു. അർദ്ധരാത്രിയുണ്ടായ ബസ് അപകടത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരുടെ ...

രാമനവമി ദിനത്തിൽ മതതീവ്രവാദികൾ നടത്തിയ ആക്രമണം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ രണ്ട് പേർ മരിച്ചു

മുംബൈ: രാമനവമി ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ രണ്ട് മരണം. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് മരിച്ചത്. കല്ലേറുണ്ടായ ...

വലയിലാക്കുന്നത് ചതിയിലൂടെ; മതം മാറ്റിയാൽ പ്രതിഫലം 5 ലക്ഷം; മഹാരാഷ്ട്രയിൽ പ്രതിവർഷം ഇസ്ലാമിലേക്ക് മതം മാറ്റുന്നത് 200 പെൺകുട്ടികളെ; ജീവിക്കാൻ ഭയന്ന് ഹിന്ദു കുടുംബങ്ങൾ

മുംബൈ: നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹിന്ദു കുടുംബങ്ങൾ. പ്രതിവർഷം 200 ഓളം ഹിന്ദുക്കളാണ് ഇസ്ലാം മതത്തിലേക്ക് മാറ്റപ്പെടുന്നത് എന്നാണ് ഇവർ പറയുന്നത്. മഹാരാഷ്ട്രയിലെ ദൗണ്ടിൽ ...

ശിവസേന നിലപാട് മയപ്പെടുത്തുന്നു: മഹാരാഷ്ട്രയിൽ മഹായുതി അധികാരത്തിലേക്ക്

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുളള ശിവസേനയുടെ നിലപാട് മയപ്പെടുന്നു.ബിജെപിയും ശിവസേനയും സഖ്യം തുടരാമെന്ന ധാരണയലെത്തിയെന്നാണ് റിപ്പോർട്ട്. ദേവേന്ദ്ര ഫഡ്‌നാവിസുമായി ചേർന്ന് സംസ്ഥാന സർക്കാർ രൂപികരിക്കാൻ ശിവസേന സമ്മതിച്ചുണ്ടെന്നുളള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist