പരശുരാമൻ ജീവിച്ചിരുന്നോ? എംജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ വാക്കുകൾ ചർച്ചയാകുന്നു
മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമനാൽ സൃഷ്ടിക്കപ്പെട്ടതാണ് കേരളം എന്നാണ് വിശ്വാസം. നമ്മുടെ പല മഹാക്ഷേത്രങ്ങളും പരശുരാമനാൽ പ്രതിഷ്ഠ നടത്തിയവയാണ്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനും മഹാത്മഗാന്ധി സർവകലാശാല മുൻ ...








