മഹാരാഷ്ട്ര മന്ത്രിസഭ; വകുപ്പുകൾക്ക് തീരുമാനമായി; താക്കോൽ സ്ഥാനങ്ങൾ ഇങ്ങനെ
മുംബൈ: പുതുതായി രൂപം കൊണ്ട മഹായുതി സർക്കാരിലെ വകുപ്പുകൾക്ക് തീരുമാനമെടുത്ത് ദേവേന്ദ്ര ഫഡ്‌നാവിസ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമത്തിനും ജുഡീഷ്യറിക്കുമൊപ്പം ആഭ്യന്തരവകുപ്പും നിലനിർത്തിയപ്പോൾ , ഉപമുഖ്യമന്ത്രി ഏകനാഥ് ...