ഒരു യുഗത്തിന്റെ അന്ത്യം ; ധോണിക്ക് പകരമായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ പുതിയ ക്യാപ്റ്റനാകാൻ ഋതുരാജ് ഗെയ്‌ക്‌വാദ്
ചെന്നൈ : 2024ലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ ആകാൻ ധോണി ഉണ്ടാവില്ല. മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതായി ...