ഇന്ത്യയിൽ നിന്നുള്ള പുതിയ കണ്ടുപിടുത്തങ്ങൾ ഇപ്പോഴും വിസ്മയിപ്പിക്കുന്നു; മഹീന്ദ്രയുടെ ഇലക്ട്രിക് റിക്ഷ ഓടിച്ച് ബിൽ ഗേറ്റ്‌സ്
ന്യൂഡൽഹി: ഇന്ത്യയിൽ നടത്തുന്ന യാത്രയിലെ ഓരോ നിമിഷങ്ങളും പുതിയ അനുഭവങ്ങളും ആസ്വദിക്കുകയാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പം ഭക്ഷണം പാകം ചെയ്യുന്നതിന്റെ വീഡിയോ ...