ഇന്ന് ബുക്ക് ചെയ്താൽ ഒന്നേമുക്കാൽ വർഷത്തിന് ശേഷം വാഹനം കയ്യിൽ കിട്ടും; സ്വപ്‌ന ഇന്ത്യൻ നിർമ്മിത കാറിനായി നീണ്ട ക്യൂ…..
ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജനപ്രിയ വാഹനമാണ് അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര ഥാർ റോക്‌സ്. ഓഗസ്റ്റിൽ ലോഞ്ച് ചെയ്ത വാഹനത്തിന് 12.99 ...