മരം കയറി,ചകിരി ചെത്തി പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞു; ഗുരുവായൂർ ദേവസ്വത്തിൽ 10 ആനപ്പാപ്പാന്മാരുടെ ഒഴിവിലേക്ക് എത്തിയത് 109 അപേക്ഷകൾ
തൃശൂർ: ഗുരുവായൂർ ദേവസ്വത്തിലെ ആനപ്പാപ്പാന്മാരുടെ തസ്തികയിലേക്കുള്ള അപേക്ഷകരുടെ പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ചു. 25ന് തുടങ്ങിയ പ്രാക്ടിക്കൽ പരീക്ഷയാണ് ഇന്ന് അവസാനിച്ചത്. 10 ഒഴിവ് മാത്രമാണ് ഉള്ളതെങ്കിലും 109 ...