പാകിസ്താൻ ഒരു കാൻസർ, തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രം ; ഇന്ത്യയ്ക്ക് പിന്തുണയെന്ന് ബലൂചിസ്ഥാൻ നേതാവ് മഹ്രംഗ് ബലോച്ച്
ബലൂചിസ്ഥാനെ പാകിസ്താനിൽ നിന്ന് സ്വതന്ത്രമാക്കിയതായി ബലൂച് ലിബറേഷൻ ആർമി വ്യക്തമാക്കി കഴിഞ്ഞു. ബലൂചിസ്ഥാന് ഒരു സ്വതന്ത്ര രാജ്യമായി അംഗീകാരം നൽകണമെന്ന് ബലൂച് നേതാവായ മിർ യാർ ബലൂച് ...