“സ്മരണ വേണം സ്മരണ; കേന്ദ്രഫണ്ട് ഉപയോഗിച്ച് പണിഞ്ഞ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തത് മ്ലേച്ഛകരം”: സുരേഷ് ഗോപി. കിറ്റില്‍ വരെ പടം വച്ച് അടിച്ച് കൊടുത്തവരല്ലേ എന്നും പരിഹാസം
തൃശൂര്‍: നഗരമധ്യത്തിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാത്തതില്‍ വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് നല്‍കുന്ന കിറ്റില്‍ വരെ പടം വച്ച് ...