ഇന്ത്യ വീണ്ടും അന്റാർട്ടിക്കയിലേക്ക്; നാല് വർഷത്തിനകം പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കും; മൈത്രി 2 വൈകാതെ
എറണാകുളം: വികസനത്തിന്റെ പാതയിലാണ് ഭാരതം. ലോകമെമ്പാടും ഇന്ത്യയുടെ കയ്യൊപ്പു പതിപ്പിക്കാനുള്ള ലക്ഷ്യത്തിന്റെ അടുത്ത ചുവടുവയ്‌പ്പെന്നോണം അന്റാർട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുകയാണ് രാജ്യം. നാല് വർഷത്തിനകം അന്റാർട്ടിക്കയിൽ ...