കോടതി ഉത്തരവ്: സാമ്പത്തിക തട്ടിപ്പിന് കശ്മീരിൽ മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ: തീവ്രവാദിയെ പോലെ വലിച്ചിഴച്ചു കൊണ്ടുപോയെന്ന് മെഹബൂബ മുഫ്തി
ശ്രീനഗർ: മാദ്ധ്യമപ്രവർത്തകനും ടെലിവിഷൻ ചർച്ചകളിൽ കശ്മീരിലെ രാാഷ്ട്രീയ നിരീക്ഷകനുമായ മജീദ് ഹൈദരിയെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് പി ഡി പി നേതാവ് മെഹബൂബ മുഫ്തി. കശ്മീരിലെ പീൽബാർഗ് ...