കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ; മനപ്പൂർവമായ നരഹത്യയ്ക്ക് കേസ് എടുത്ത് പോലീസ്; മജ്‌ലിസ് ഹോട്ടൽ ഉടമയ്ക്കായി ഊർജ്ജിത അന്വേഷണം
എറണാകുളം: പറവൂരിൽ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് പോലീസ്. ഇവർക്കെതിരെ മനപ്പൂർവമായ നരഹത്യയ്ക്ക് കേസ് എടുത്തു. ഒളിവിൽ പോയ ഹോട്ടൽ ഉടമയെ ...