സൈന്യത്തിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല; ഞാൻ ഒരു പട്ടാളക്കാരിയാണ്; എന്റെ കടമയാണിത്; മേജർ സീത ഷെൽക്കേ
വയനാട്: പ്രളയസാധ്യതയുള്ള സ്ഥലത്ത് പുഴയ്ക്ക് കുറുകെ പാലം നിർമിക്കുക എന്നത് ഏറെ വെല്ലുവിളിയായിരുന്നുവെന്ന് മുണ്ടക്കെയിലെ രക്ഷാദൗത്യത്തിന് ഏറെ നിർണായകമായ ബെയ്‌ലി പാലം നിർമിക്കുന്നതിന് ചുക്കാൻ പിടിച്ച ഇന്ത്യൻ ...