ഇനി പുതിയമേൽവിലാസം, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ചരിത്രപരമായ മാറ്റം: മകരസംക്രാന്തി നാളിൽ പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക് മാറുന്നു
ന്യൂഡൽഹി: ഭാരതത്തിന്റെ ഭരണസിരാകേന്ദ്രത്തിൽ പുതിയൊരു ചരിത്രം കുറിക്കപ്പെടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അത്യാധുനികമായ പുതിയ ഓഫീസിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ മാറുന്നു. ...










