വീഡിയോ കോൾ ചെയ്താൽ മതി എല്ലാം ശരിയാക്കാം ; ലൈംഗിക അതിക്രമത്തെപ്പറ്റി പരാതിപ്പെട്ടപ്പോൾ ഫെഫ്ക ഭാരവാഹികൾ ഭീഷണിപ്പെടുത്തി
തിരുവനന്തപുരം : സിനിമ സെറ്റിൽ ലൈംഗികാതിക്രമത്തിന് ഇരയായി എന്ന ആരോപണവുമായി വനിതാ മേക്കപ്പ് ആർട്ടിസ്റ്റ്. തൃശ്ശൂർ സ്വദേശിയായ യുവതിയാണ് ആരോപണമായി രംഗത്ത് വന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് ഷാജി ...








