പ്രമുഖ സൗന്ദര്യവർദ്ധക ബ്രാൻഡുകളിൽ അപകടകരമായ അളവിൽ കാൻസറിന് കാരണമാകുന്ന ഘടകം
സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നാം. സൗന്ദര്യവർദ്ധക വസ്തുക്കൾ ആകട്ടെ വിപണിയിൽ സുലഭവും. എന്നാൽ കുന്നുകൂടുന്ന ഈ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണോ എന്ന് ഉറപ്പാണോ? എന്നാൽ പൂർണമായും ഉറപ്പില്ലെന്നാണ് ...