‘മലബാർ കലാപം ചരിത്രപരം‘; കലാപം അരങ്ങേറിയ സ്ഥലങ്ങളിൽ വിനോദ സഞ്ചാര സർക്യൂട്ട് പരിഗണനയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ ചരിത്രപ്രാധാന്യമുള്ളവയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കലാപവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രകൃതിരമണീയമായ ...