ഒരു പത്രപരസ്യവും ടിവി പരസ്യവും ഇല്ലാതെയാണ് സിനിമ തിയറ്ററിലെത്തിയത്; അതിനുളള പണം ഇല്ലായിരുന്നു; എന്നിട്ടും ഈ സിനിമ ഓടുന്നുണ്ടെങ്കിൽ അത് വിജയമാണ്; അരുവി പതുക്കെ പുഴയായി നിറഞ്ഞ് ഒഴുകി തുടങ്ങി; സന്തോഷമുണ്ടെന്ന് രാമസിംഹൻ
കോഴിക്കോട്: പുഴ മുതൽ പുഴ വരെ എന്ന തന്റെ സിനിമ പതുക്കെ ജനഹൃദയങ്ങളിലൂടെ ഒഴുകി തുടങ്ങിയെന്ന് സംവിധായകൻ രാമസിംഹൻ. ഒരു തിയറ്ററിൽ പോലും ഇറങ്ങില്ലെന്ന് അവർ പറഞ്ഞു, ...