മാപ്പിള ലഹളക്കാരെ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ നിന്ന് നീക്കി കേന്ദ്രസർക്കാർ. നീക്കം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദിന്റേയും ആലി മുസല്യാരുടേയും ഉൾപ്പെടെയുള്ള പേരുകൾ
മാപ്പിള ലഹളയുടെ പ്രധാന സൂത്രധാരന്മാരായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസല്യാർ എന്നിവരുൾപ്പെടെ 387 പേരുടെ നാമങ്ങൾ ഭാരതസർക്കാർ പുറത്തിറക്കുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ...