സിനിമ കൊള്ളില്ലെങ്കിൽ ആള് കയറില്ല; മലൈക്കോട്ടെ വാലിബൻ സാമ്പത്തികമായി നഷ്ടമല്ലെന്ന് ഷിബു ബേബി ജോൺ
ഏറെ പ്രതീക്ഷകൾ നൽകി തീയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ. എന്നാൽ, ചിത്രം തീയറ്ററുകളിയതോടെ, നൽകിയ പ്രതീക്ഷകളു െനിറം ...