മലമ്പുഴ അണക്കെട്ട് തുറന്നേക്കും; ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുന്നു; ജാഗ്രത
പാലക്കാട്: ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മലമ്പുഴ അണക്കെട്ട് തുറന്നേക്കും. ജില്ലയിൽ ശക്തമായ മഴ തുടർന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ ഷട്ടറുകൾ തുറക്കേണ്ടിവരുമെന്നാണ് അധികൃതർ അറിയിക്കുന്നത്. നിലവിൽ പരമാവധി ...