മലാപ്പറമ്പ് എയുപി സ്കൂള്‍ ഇനി മലാപ്പറമ്പ് ഗവണ്മെന്റ് യുപി സ്കൂള്‍; സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
കോഴിക്കോട്: മലാപ്പറമ്പ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. മലാപ്പറമ്പ് എയുപി സ്കൂള്‍ ഇനി മലാപ്പറമ്പ് ഗവണ്മെന്റ് യുപി സ്കൂള്‍ ആവും. സ്കൂളിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ ...