malappuram by election

‘മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയില്ല’, ബിജെപിക്ക് വോട്ട് കൂടിയെന്ന് കുമ്മനം രാജശേഖരന്‍

‘മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയില്ല’, ബിജെപിക്ക് വോട്ട് കൂടിയെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മലപ്പുറത്ത് ബിജെപിക്ക് വോട്ട് കൂടിയെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ...

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ലെന്ന് പിണറായി വിജയന്‍

ഡല്‍ഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഫിനെതിരായ വിധിയെഴുത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് ...

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; നിയമസഭ മണ്ഡലം തിരിച്ചുള്ള ലീഡുകള്‍

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒരുലക്ഷത്തി എഴുപതിനായിരം കടന്നു. മലപ്പുറം ഗവ.കോളജിലാണ് വോട്ടെണ്ണല്‍ നടന്നത്. ഏഴ് മണ്ഡലങ്ങളിലും യുഡിഎഫ് ...

മലപ്പുറത്ത് കാന്തപുരം വിഭാഗത്തിന്റെ പിന്തുണ എല്‍.ഡി.എഫിന്

മലപ്പുറത്ത് കാന്തപുരം വിഭാഗത്തിന്റെ പിന്തുണ എല്‍.ഡി.എഫിന്

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം സുന്നികള്‍ എല്‍.ഡി.എഫിനെ പിന്തുണക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. കാന്തപുരത്തിന്റെ പിന്തുണ തേടാന്‍ ...

ദേശീയ തലത്തില്‍ സംഘപരിവാറിനെതിരെ ഇടതുപക്ഷവുമായി കൈകോര്‍ക്കേണ്ട സമയമായെന്ന് കെപിഎ മജീദ്

മലപ്പുറം: ദേശീയ തലത്തില്‍ സംഘപരിവാറിനെതിരെ ഇടതുപക്ഷവുമായി കൈകോര്‍ക്കേണ്ട സമയമായെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. സംഘപരിവാര്‍ നടത്തുന്ന ന്യൂനപക്ഷവേട്ടയാണ് മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുസ്ലീം ...

കുഞ്ഞാലിക്കുട്ടിയുടെ പത്രിക സംബന്ധിച്ച വിവാദങ്ങളെ കഴമ്പില്ലാത്ത കാര്യമെന്ന് വിശേഷിപ്പിച്ച് മന്ത്രി കെ.ടി ജലീല്‍

കോഴിക്കോട്: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രിക സംബന്ധിച്ച വിവാദങ്ങളെ കഴമ്പില്ലാത്ത കാര്യമെന്ന് വിശേഷിപ്പിച്ച് മന്ത്രി കെ.ടി ജലീല്‍. കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ ആശ്രിതസ്വത്ത് രേഖപ്പെടുത്തേണ്ട കോളം ...

മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന കോടിയേരിയുടെ പ്രസ്താവന തള്ളി ജി.സുധാകരന്‍

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തള്ളി മന്ത്രി ജി.സുധാകരന്‍. അത്തരത്തില്‍ പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് സുധാകരന്‍ ...

മലപ്പുറം തെരഞ്ഞെടുപ്പ് ചൂടില്‍: പി.കെ കുഞ്ഞാലികുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം തെരഞ്ഞെടുപ്പ് ചൂടില്‍: പി.കെ കുഞ്ഞാലികുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: മലപ്പുറത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചു. മലപ്പുറം കലക്ടര്‍ അമിത് മീണക്ക് മുമ്പാകെയാണ് അദ്ദേഹം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. മുസ്‌ലിം ലീഗ് നേതാക്കളായ ...

മലപ്പുറം ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന കോടിയേരിയുടെ വാക്കുകള്‍ ലക്ഷ്യം വെക്കുന്നതെന്ത്..സഖാവിനിട്ട് സഖാവിന്റെ ‘നൈസ് പണി’യെന്ന് വിലയിരുത്തല്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന കോടിയേരിയുടെ വാക്കുകള്‍ ലക്ഷ്യം വെക്കുന്നതെന്ത്..സഖാവിനിട്ട് സഖാവിന്റെ ‘നൈസ് പണി’യെന്ന് വിലയിരുത്തല്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഇടത് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ പിണറായി വിജയനുള്ള 'പണി'യാണെന്ന് വിലയിരുത്തല്‍. മലപ്പുറത്ത് മുസ്ലിം ലീഗിലെ ഏറ്റവും പ്രബലനായ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist