ആൺകുട്ടികളെ ഉള്‍പ്പെടെ പീഡിപ്പിച്ചിട്ടുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മലപ്പുറത്തെ 17കാരിയുടെ മാതാവ്
മലപ്പുറം: എടവണ്ണപ്പാറയിൽ 17കാരിയെ പീഡിപ്പിച്ച കരാട്ടെ അദ്ധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി പെൺകുട്ടിയുടെ മാതാവ്. സിദ്ദിഖ് അലി ആൺകുട്ടികളെ പോലും പീഡിപ്പിച്ചിരുന്നെന്നാണ് മാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതി പഠിപ്പിച്ചിട്ടുള്ള എല്ലാ ...