പാലക്കാട് നിന്നും കള്ളനോട്ടുമായി മലപ്പുറം സ്വദേശികൾ പിടിയിൽ; പിടിയിലായത് പ്രധാന കണ്ണികൾ
മണ്ണാർക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വച്ച് ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ വരുന്ന കള്ളനോട്ടുകളുമായി മലപ്പുറം സ്വദേശികൾ പിടിയിൽ. നിലവിൽ മണ്ണാർക്കാട് പോലീസിന്റെ കസ്റ്റഡിയിൽ ആണിവർ. മലപ്പുറം ...