വിശക്കുന്ന മലാവിയ്ക്ക് അന്നം ഊട്ടി ഭാരതം; എത്തിച്ചത് 1000 മെട്രിക് ടൺ അരി
ന്യൂഡൽഹി: വരൾച്ചയെ തുടർന്ന് കടുത്ത ദുരിതം അനുഭവിക്കുന്ന ദക്ഷിണാഫ്രിക്കൻ രാജ്യമായ മലാവിയ്ക്ക് ഇന്ത്യയുടെ സാന്ത്വനം. മാനുഷികസഹായം എന്ന നിലയിൽ മലാവിയിലേക്ക് കേന്ദ്രസർക്കാർ അരി എത്തിച്ചു. ആയിരം മെട്രിക് ...