malayalam film industry

40 കോടി കള്ളപ്പണം ദുബായിലേക്ക് കടത്താൻ ശ്രമിച്ച് മലയാളി പാൻ ഇന്ത്യ താരം;ആദായ നികുതി വകുപ്പ് പിടികൂടിയതോടെ 25 കോടി പിഴയടച്ച് തലയൂരി

കൊച്ചി : മലയാള സിനിമാ ലോകത്ത് നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടുകളും വ്യാപകമായതോടെ കർശന നടപടികളുമായി ആദായനികുതി വകുപ്പ്. 40 കോടിയുടെ കള്ളപ്പണം ദുബായിലേക്ക് കടത്താൻ ശ്രമിച്ച ...

എന്റെ കുട്ടിക്ക് മരുന്ന് വാങ്ങാൻ അനുവദിച്ചില്ലെങ്കിൽ ഞാൻ ഒരു കല്ലെങ്കിലും എടുത്ത് എറിയുമായിരുന്നു; ജനങ്ങളോട് കാണിക്കുന്ന വലിയ മര്യാദകേടാണെന്ന് ജോയ് മാത്യു

കൊച്ചി: മന്ത്രിമാർ ജനങ്ങളെയാണ് ബഹുമാനിക്കേണ്ടതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. നമ്മുടെ നികുതി പണം വാങ്ങിയാണ് അവർ കാറിന് ഡീസൽ അടിക്കുന്നതും പറന്നു പോകുന്നതുമൊക്കെയെന്ന് ജോയ് മാത്യു ...

മലയാള സിനിമാ മേഖലയിൽ വ്യാപക റെയ്ഡ്; 225 കോടിയുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തി

കൊച്ചി : മലയാള സിനിമാ നിർമാണ മേഖലയിൽ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. 225 കോടിയുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തി. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 72 ...

വസ്ത്രാലങ്കാരത്തിന് ദേശീയ പുരസ്കാരം നേടിയ ഡിസൈനർ നടരാജൻ അന്തരിച്ചു

ചെന്നൈ : മലയാളത്തിലെ ആദ്യകാല വസ്ത്രാലങ്കാര വിദഗ്ധരിലെ പ്രമുഖ സാന്നിധ്യമായിരുന്ന നടരാജൻ അന്തരിച്ചു. മലയാളത്തിലെ എക്കാലത്തേയും കലാമൂല്യമുള്ള സിനിമ എന്നു കണക്കാക്കപ്പെടുന്ന ‘ഒരു വടക്കൻ വീരഗാഥ’ എന്ന ...

മലയാള സിനിമയിലെ സംവിധാന സഹായി ജയ്ൻ കൃഷ്ണ അന്തരിച്ചു

മലയാള സിനിമയിലെ പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടർ പികെ ജയകുമാർ (ജയ്ൻ കൃഷ്ണ-38) അന്തരിച്ചു. ഹൃദയ സ്തംഭനമായിരുന്നു മരണകാരണം. പരേതനായ കൃഷ്ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. ബി ഉണ്ണികൃഷ്ണൻ, ...

‘മാലിക്’ സിനിമയ്‌ക്കെതിരെ പ്രതിഷേധം; യാഥാര്‍ഥ്യത്തെ വളച്ചൊടിച്ചുവെന്ന് ബീമാപള്ളി നിവാസികൾ

തിരുവനന്തപുരം: ഫഹദ് ഫാസില്‍ നായകനായ 'മാലിക്' യാഥാര്‍ഥ്യത്തെ വളച്ചൊടിച്ചു എന്നാരോപിച്ച് ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളിപരിസരത്ത് ബീമാപള്ളി നിവാസികൾ പ്രതിഷേധവുമായി ഒത്തുകൂടി. ബീമാപള്ളി കൊള്ളക്കാരുടെയും ഭീകരവാദികളുടെയും ...

ടൂള്‍ കിറ്റ് കേസ്: ‘മട്ടാഞ്ചേരി മാഫിയയില്‍പ്പെടുന്ന സിനിമാക്കാരിക്കും ആക്ടിവിസ്റ്റായ സിനിമക്കാരിക്കും ബന്ധം’: സന്ദീപ് വാര്യര്‍

കൊച്ചി: രാജ്യത്തെ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ടൂള്‍ കിറ്റ് കേസില്‍ മലയാളത്തിലെ സിനിമാക്കാര്‍ക്കും ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മട്ടാഞ്ചേരി മാഫിയയില്‍പ്പെടുന്ന ഒരു സിനിമാക്കാരിക്കും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist