‘എൻറെ ഗന്ധർവ്വൻ വ്യത്യസ്തനാണ്, ഉറപ്പായും നിങ്ങളത് ആസ്വദിക്കുമെന്ന് ഉണ്ണി മുകുന്ദൻ’; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗന്ധർവ്വ ജൂനിയർ
കൊച്ചി:മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗന്ധർവ്വ ജൂനിയർ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി താരം തൻ്റെ ഫേസ്ബുക്ക് ...