malayalam film

15 വർഷത്തിന് ശേഷം മീര ജാസ്‌മിനും നരേനും വീണ്ടും ഒന്നിക്കുന്നു: പുതിയ ചിത്രം പ്രഖ്യാപിച്ചു

കൊച്ചി: മലയാളി പ്രേക്ഷകരുടെപ്രിയ താരം മീര ജാസ്‍മിൻ നായികയായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു . തിങ്കളാഴ്ച കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. നരേൻ ആണ് ചിത്രത്തിലെ ...

”ഹാപ്പി രാമനവമി ” ; ശ്രീരാമ നവമി ആശംസകളുമായി ഉണ്ണി മുകുന്ദൻ

കൊച്ചി :ശ്രീരാമ നവമി ആശംസകളുമായി മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദൻ. ശ്രീരാമന്റെ ചിത്രം പങ്ക് വച്ചാണ് താരം ‘ഹാപ്പി രാമനവമി ‘ആശംസിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിലും താരം ...

കളിയാട്ടത്തിന് ശേഷം ”ഒരു പെരുങ്കളിയാട്ടം”;നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകൻ ജയരാജും സുരേഷ് ​ഗോപിയും വീണ്ടും ഒന്നിക്കുന്നു

കൊച്ചി :നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകൻ ജയരാജും സുരേഷ് ​ഗോപിയും വീണ്ടും ഒന്നിക്കുന്നു. ജയരാജ് തന്നെയാണ് സാമൂഹ്യ മാദ്ധ്യമം വഴി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.''1997ൽ കളിയാട്ടം എന്ന ...

കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ മദനൻ എത്തുന്നു സുരാജ് വെഞ്ഞാറമൂടിന്റെ “മദനോത്സവം” ടീസർ പുറത്ത്

  കൊച്ചി :സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന "മദനോത്സവം" എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. വിഷുവിന് തിയേറ്ററുകളിലെത്തുന്ന ചിത്രം കുടുംബപ്രേക്ഷകർക്ക് ഒത്തൊരുമിച്ച് ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്നതായിരിക്കുമെന്നാണ് ട്രെയിലർ ...

‘ഇന്നസെന്റ് ഇനി ഇല്ല…, അദ്ദേഹം എനിക്ക് എല്ലാമായിരുന്നു; വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി :ജ്യേഷ്ഠസഹോദരനും സുഹൃത്തും വഴികാട്ടിയുമായി കൂടെയുണ്ടായിരുന്ന ഇന്നസെന്റുമായുളള ആത്മബന്ധത്തെക്കുറിച്ച് വൈകാരിക കുറിപ്പുമായി മമ്മൂട്ടി.ഏതൊരു വിയോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോഴും ആദ്യം സങ്കടംതന്നെയാണ് തോന്നുന്നത്. ...

ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിൽ

  കൊച്ചി :ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന 'അടി' ഏപ്രിൽ 14ന് തിയേറ്ററുകളിൽ. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ...

വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയ സർവൈവൽ സ്പോർട്സ് ചിത്രം ‘കായ്പോള’ ഏപ്രിൽ 7 ന് തിയേറ്റർ റിലീസിന് ;ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

കൊച്ചി:സജല്‍ സുദര്‍ശന്‍, അഞ്ജു കൃഷ്ണ , ഇന്ദ്രന്‍സ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കായ്‌പോള'യുടെ ട്രെയിലർ റിലീസായി. ടീ സീരിസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. അടുത്ത ...

‘ജവാനും മുല്ലപ്പൂവും’ ട്രെയിലർ പുറത്ത് ; മാർച്ച് 31ന് ചിത്രം തിയേറ്ററുകളിലേക്ക്

കൊച്ചി:സുമേഷ് ചന്ദ്രൻ, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോൻ സംവിധാനം നിർവ്വഹിച്ച 'ജവാനും മുല്ലപ്പൂവും' എന്ന ചിത്രത്തിന്റെ  ട്രെയിലർ റിലീസായി.മലയാളത്തിൻ്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ...

വിസ്മയാഭിനയത്തിൻ്റെ പാഠങ്ങൾ പകർന്ന് നൽകി മോഹൻലാൽ അനുസരണയോടെ പ്രണവ്: ; അച്ഛന്റെ സംവിധാനത്തിൽ മകൻ?; വൈറലായി ദൃശ്യങ്ങൾ

കൊച്ചി :അച്ഛന്റെ സംവിധാനത്തിൽ മകൻ അഭിനയിച്ചാലോ ? അതിന് എന്താ ഇത്ര പ്രതേകത അല്ലെ? എന്നാൽ ആ സംവിധായകൻ മലയാളത്തിന്റെ താര രാജാവും അഭിനേതാവ് അദ്ദേഹത്തിന്റെ മകനുമായാലോ ...

കടം വാങ്ങിച്ചതിനുള്ള യഥാർത്ഥ കാരണം ഞാൻ പറയാം മാളികപ്പുറം 2-ൽ; സൈജു കുറുപ്പിന്റെ ട്രോളിന് താഴെ രസകരമായ മറുപടിയുമായി മാളികപ്പുറം തിരക്കഥാകൃത്ത്

കൊച്ചി : മാളികപ്പുറം സിനിമ കണ്ടവർ ആരും തന്നെ കല്ലുവിന്റെ അച്ഛൻ അജയനെ മറക്കില്ല അജയനായി നിറഞ്ഞാടിയത് മലയാളികളുടെ പ്രിയ നടനായ സൈജു കുറുപ്പാണ്. തന്നെ വിശ്വസിച്ച് ...

മഹാപ്രളയ ദിവസങ്ങൾ ഒരിക്കൽ കൂടി എത്തുന്നു; ”2018″ റീലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി:2018ലെ മഹാപ്രളയം മലയാളക്കര ഒരിക്കലും മറക്കാനിടയില്ല. കേരളമാകെ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനു മുന്നിൽ പകച്ചു പോയ ദിവസങ്ങൾ. അവിടെ നിന്ന് പരസ്പരം കരംചേർത്ത് ഉയർത്തെഴുന്നേറ്റ സ്നേഹക്കരുതലിന്റെ ഓർമ്മകൾ. ആ ...

മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്ക്വാഡ്’ വെല്ലിങ്‍ടണ്‍ ഐലന്‍ഡില്‍; ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കൊച്ചി : മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്. വയനാട് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ...

ചരിത്രം കുറിക്കാനൊരുങ്ങി “ബ്ലൈൻഡ് ഫോൾഡ് “; രാജ്യത്തെ ആദ്യ ഓഡിയോ ചിത്രം ഒരുങ്ങുന്നു

കൊച്ചി : അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം "ബ്ലൈൻഡ് ഫോൾഡ് " ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രമായി ഒരുങ്ങുന്നു. ക്രിയേറ്റിവ് ഡിസൈനറും ചലച്ചിത്രകാരനുമായ ബിനോയ് കാരമെൻ ...

നീതി ഉറപ്പാക്കാൻ വീണ്ടും ലാൽ കൃഷ്ണ വിരാടിയാർ എത്തുന്നു;ആദ്യപകുതിയുടെ തിരക്കഥ പൂര്‍ത്തിയായെന്ന്  ഷാജി കൈലാസ്.

കൊച്ചി: ഷാജി കൈലാസ്- സുരേഷ് ഗോപി കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ചിന്താമണി കൊലക്കേസിലെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ, സിനിമയുടെ ...

ചാത്തനായി നിറഞ്ഞാടി ആർഎൽവി രാമകൃഷ്ണൻ; പുഴ മുതൽ പുഴ വരെയിലെ കഥാപാത്രം കൈയ്യടി നേടുന്നു

ചാലക്കുടി: രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയറ്ററിലെത്തിയ പുഴ മുതൽ പുഴ വരെ സിനിമയിൽ കലാഭവൻ മണിയുടെ അനുജൻ ആർഎൽവി രാമകൃഷ്ണന്റെ വേഷം ശ്രദ്ധേയമാകുന്നു. ...

‘ഇതിഹാസകരമായ ഒരനുഭവമാണ് അവസാനിക്കുന്നത്‘: മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന 3ഡി ചിത്രം ‘അജയന്റെ രണ്ടാം മോഷണം‘ ചിത്രീകരണം പൂർത്തിയായി; ഹൃദയഹാരിയായ കുറിപ്പുമായി ടൊവിനോ

ടൊവിനോ തോമസ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമായ ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ ചിത്രീകരണം പൂർത്തിയാകുമ്പോൾ സാമൂഹ്യമാദ്ധ്യമത്തിൽ വികാരനിർഭരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം. ഇതിഹാസകരമായ ഒരനുഭവമാണ് അവസാനിക്കുന്നത്. ...

നന്ദി പറയാനുളളത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ്; പൊതുജനങ്ങൾ നിർമ്മിച്ച, പൊതുജനങ്ങൾ പരസ്യം കൊടുക്കുന്ന സിനിമയാണെന്ന് രാമസിംഹൻ അബൂബക്കർ

കോഴിക്കോട്: പൊതുജനങ്ങൾ നിർമ്മിച്ച, പൊതുജനങ്ങൾ പരസ്യം കൊടുക്കുന്ന സിനിമയാണ് '1921 പുഴ മുതൽ പുഴ വരെ' എന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ. സിനിമയുടെ തിയറ്റർ റിലീസിന് മുന്നോടിയായി ...

1921 പുഴ മുതൽ പുഴ വരെ; തിയറ്ററുകളുടെ ആദ്യഘട്ട പട്ടിക പുറത്ത്; കൊച്ചിയിൽ പരസ്യത്തിന് പതിച്ച പോസ്റ്ററുകൾ മറയ്ക്കാൻ ശ്രമിക്കുന്നതായി സംവിധായകൻ

കൊച്ചി: മലബാറിലെ ഹിന്ദുവംശഹത്യ പ്രമേയമായി രാമസിംഹൻ അബൂബക്കർ ഒരുക്കിയ 1921 പുഴ മുതൽ പുഴ വരെ ചിത്രം റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. തിരുവനന്തപുരം, ...

അബ്രാം… ഖുറേഷി അബ്രാം വരാൻ സമയമായി ;എമ്പുരാന്റെ ചിത്രീകരണം ഓഗസ്റ്റിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി: മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'എമ്പുരാൻ'.. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ സാമൂഹ്യ ...

‘അറിഞ്ഞില്ല, ആരും പറഞ്ഞതുമില്ല കുട്ട്യേ‘: എഴുത്തും അഭിനയവും മാത്രമല്ല, ഇവിടെപാട്ടും എടുക്കും;സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി അഭിലാഷ് പിള്ള മൂന്ന് വർഷങ്ങൾക്ക് മുൻപ് പാടിയ പാട്ട്

അഭിലാഷ് പിള്ള എന്ന് പേര് ഇന്ന് മലയാളികൾക്ക് സുപരിചിതമാണ്. മാളികപ്പുറത്തിൻ്റെ തിരക്കഥ ഒരുക്കിയ ആ യുവഎഴുത്തുകാരൻറെ പേര് അങ്ങനെയാരും മറക്കാനിടയില്ല. എന്നാൽ താൻ നല്ല കഥയെഴുത്തുകാരൻ മാത്രമല്ല ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist