ഈ ആഴ്ച പൊളിക്കും, ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രമടക്കം ഒടിടി റിലീസിന്; ലിസ്റ്റ് അറിയാം
കൊച്ചി: സിനിമാപ്രേമികൾക്ക് ആവേശമായി സൂപ്പർഹിറ്റ് സിനിമകളുടെ ഒടിടി റിലീസ് പ്രഖ്യാപനം. വമ്പൻ ഒടിടി റിലീസുകളാണ് നവംബർ അവസാന ആഴ്ചയിൽ എത്തുന്നത്. മലയാളം ഉൾപ്പടെ നിരവധി സിനിമകളും സീരീസുകളുമാണ് ...