മരക്കാര്‍ നേടിയ പ്രീ റിലീസ് ബിസിനസ് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും; തുറന്നുപറഞ്ഞ് പൃഥ്വിരാജ്
ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുന്നത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ...