പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് ഒരു കുടുംബത്തിന്റെ മാത്രം താത്പര്യമെന്ന് മോദി
ആസ്സാം: പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയതും പ്രധാനപ്പെട്ട നിയമങ്ങള്‍ കൊണ്ടുവരുന്നതും തടഞ്ഞതും ഒരു കുടുംബത്തിന്റെ മാത്രം താല്പര്യം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .ഇതുവഴി സാധാരണക്കാരന് ഗുണകരമാകുന്ന ബില്ലുകള്‍ പാസാകുന്നത് ...