malayalee

ബോട്ടപകടത്തിൽപ്പെട്ടവരിൽ മലയാളികളും; രക്ഷിതാക്കളെ അന്വേഷിച്ച് ആറ് വയസ്സുകാരൻ

മുംബൈ: ബോട്ടപകടത്തിൽ മലയാളി ദമ്പതികളും ഉൾപ്പെട്ടതായി സംശയം. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ആറു വയസുകാരൻ മലയാളത്തിൽ സംസാരിക്കുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ഉറാനിലെ ജെഎൻപിടി ആശുപത്രിയിൽ ആണ് ...

ശങ്കരനാരായണന്‍ മേനോന്‍ ചുണ്ടയിലും സൂസമ്മ ഐപ്പും പി. നാരായണക്കുറുപ്പും കെ.വി. റാബിയയും : കേരളത്തിൽ നിന്ന് പത്മശ്രീയ്ക്ക് അർ​ഹരായത് നാലുപേർ

ഇത്തവണ നാല് മലയാളികള്‍ പത്മശ്രീ പുരസ്ക്കാരത്തിന് അര്‍ഹരായി. ശങ്കരനാരായണന്‍ മേനോന്‍ ചുണ്ടയില്‍ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം), പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ ...

കോടികളുടെ മയക്ക് മരുന്നുമായി നാല് മലയാളികള്‍ ബംഗളൂരുവില്‍ അറസ്റ്റില്‍

ബംഗളൂരു: 1.25 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളുമായി നാല് മലയാളി യുവാക്കൾ ബം​ഗളൂരുവിൽ അറസ്റ്റിൽ. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. ഷഹദ് മുഹമ്മദ്, അജ്മല്‍, അജിന്‍ ...

‘മലയാളികളെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് മൂന്ന് തവണ കത്തയച്ച് പഞ്ചാബ് സർക്കാർ’; പ്രതികരിക്കാതെ കേരളം

തൃശൂര്‍: കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് പഞ്ചാബില്‍ കുടുങ്ങിക്കിടക്കുന്ന മലയാളുകളെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന കേരളത്തെ മൂന്ന് തവണ അറിയിച്ചിട്ടും ഇതുവരെ മറുപടി ...

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക്​ വരാൻ ഇനി രജിസ്റ്റർ ചെയ്യാനാകില്ല; പാസ്​ വിതരണം നിര്‍ത്തി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: മറ്റ്​ സംസ്ഥാനങ്ങളില്‍ നിന്ന്​ കേരളത്തിലെത്താന്‍ നല്‍കുന്ന പാസ്​ വിതരണം നിര്‍ത്തി സംസ്ഥാന സർക്കാർ. നിലവില്‍ കേരളത്തിലെത്തിയവരുടെ പരിശോധനകള്‍ പൂര്‍ത്തിയായതിന്​ ശേഷം മാത്രമേ പുതുതായി പാസ്​ നല്‍കുവെന്നും ...

മലയാളി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മുംബൈയില്‍ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തിൽ ദുരൂഹത

കണ്ണൂര്‍: മുംബൈ ജവഹര്‍ലാല്‍ പോര്‍ട്ട്‌എ ട്രസ്റ്റില്‍ കസ്റ്റംസ് സൂപ്രണ്ടിനെ ദുരൂഹസാഹചര്യത്തില്‍ മുംബൈയില്‍ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ എടക്കാട് കടമ്പൂര്‍ സ്വദേശിയായ ബിനോയ് നായരെ ( ...

ഗുജറാത്തില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊറോണ സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചത് തൃശൂർ സ്വദേശിനിക്ക്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗബാധിതമേഖലയില്‍ ജോലി ചെയ്ത മഹിളാ സെല്‍ എ.സി.പിയായ തൃശൂര്‍ സ്വദേശിനി മിനി ജോസഫിനാണ് രോ​ഗം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ ...

‘ചെലവ് വഹിക്കാനാകില്ലെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി ആരോടും പറഞ്ഞിട്ടില്ല’: ചെലവ് വഹിക്കുന്നത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ് കേന്ദ്രത്തിന് ലഭിച്ചിട്ടില്ലെന്നും വി.മുരളീധരന്‍

ഡൽഹി: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കാനാകില്ലെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി ആരോടും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ചെലവ് വഹിക്കണമെന്ന് മരിച്ചവരുടെ ...

നേപ്പാളില്‍ മലയാളികളുടെ മരണം: അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: നേപ്പാളില്‍ വിനോദസഞ്ചാരികളായ എട്ട് മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം വൈകിട്ടോടെ പ്രധാനമന്ത്രി തന്നെ ഫോണില്‍ വിളിച്ച്‌ അനുശോചനം ...

അക്രമത്തിന് പിന്നില്‍ കേരളത്തില്‍ നിന്നെത്തിയവര്‍:വെടിവെപ്പ് നടത്തിയത് പോലിസ് സ്‌റ്റേഷന്‍ ആക്രമിക്കുമെന്ന് വ്യക്തമായതോടെ

ബം​ഗ​ളു​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി​ നി​യ​മത്തിനെതി​രാ​യ ക​ര്‍​ണാ​ട​ക​യി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ മലയാളികളാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നു ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ബ​സ​വ​രാ​ജ് ബൊ​മ്മ​യ്യ. മം​ഗ​ളു​രു​വി​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യ​തു മ​ല​യാ​ളി​ക​ളാ​ണ്, അ​വ​ര്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ചു​വെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നു ...

മലയാളിയുടെ ഐഎസ് ബന്ധം; സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ ജീവനക്കാരനെതിരെ എന്‍ഐഎ കേസെടുത്തു

ഡല്‍ഹി: മലയാളിയെ ഐഎസുമായി കൂട്ടിയിണക്കിയതിന് സക്കീര്‍ നായിക്കിന്റെ ജീവനക്കാരനായ ആര്‍ഷി ഖുറേഷിക്കെതിരെ എന്‍ഐഎ കേസെടുത്തു. സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഗസ്റ്റ് റിലേഷന്‍ മാനേജരാണ് ആര്‍ഷി ...

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഇന്ത്യയില്‍ നിന്ന് ആളെ ചേര്‍ക്കുന്നതില്‍ പ്രധാനി മലയാളി : കോഴിക്കോട് സ്വദേശി സജീര്‍ മംഗലംചേരി അബ്ദുള്ളയെ കുറിച്ചു നിര്‍ണായക വിവരങ്ങള്‍

ഡല്‍ഹി: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് ഇന്ത്യയില്‍ നിന്ന് ആളെ ചേര്‍ക്കുന്നതില്‍ പ്രധാനി ഒരു മലയാളിയാണെന്ന് ദേശീയ ദിനപത്രത്തിന്റെ റിപ്പോര്‍ട്ട്. കോഴിക്കോട് സ്വദേശി സജീര്‍ മംഗലംചേരി അബ്ദുള്ള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist