ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; കുട്ടിയുടെ ആരോഗ്യനില ഗുരുതരം
ലണ്ടൻ; ലണ്ടനിലെ ഹാക്ക്നിയിൽ നടന്ന വെടിവെപ്പിൽ പത്ത് വയസ്സുള്ള മലയാളി പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ ...








