ചെന്നൈയിൽ മലയാളി ദമ്പതികളുടെ കൊലപാതകം; രാജസ്ഥാൻ സ്വദേശി പിടിയിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ മലയാളി ദമ്പതിളുടെ കൊലപാതകത്തിൽ ഒരാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ മാഗേഷ് ആണ് പിടിയിലായത്. സംഭവസ്ഥലത്ത് വച്ച് പ്രതിയുടെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. ഇത് കേന്ദ്രീകരിച്ച് ...