-25 ഡിഗ്രിയിൽ തണുത്തുറഞ്ഞ മഞ്ഞുമലകൾക്കിടയിൽ വെച്ചൊരു കല്യാണം; അമ്പരന്ന് സോഷ്യൽ മീഡിയ
ഷിംല : വിവാഹം എന്നത് എല്ലാവരുടെയും ജീവിതത്തിലെ സ്വപ്‌ന സാക്ഷാത്ക്കാര നിമിഷമായിരിക്കും. അത് ഏറ്റവും ഭംഗിയുള്ളതാക്കാനാണ് എല്ലാവരും ശ്രദ്ധിക്കാറുള്ളത്. അതിനായി ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളും ഇന്റിമേറ്റ് വെഡ്ഡിംഗുകളും പ്ലാൻ ...