മലയാറ്റൂരിൽ രണ്ട് പേർ പുഴയിൽ മുങ്ങിമരിച്ചു
എറണാകുളം: മലയാറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ തീർത്ഥാടകർ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാൾഡ് എന്നിവരാണ് മരിച്ചത്. ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പ്രാർത്ഥനകൾക്കായി എത്തിയതാണ് ഇവർ. ഉച്ചയോടെയായിരുന്നു സംഭവം. ...








