പിണങ്ങിയിരുന്നാൽ പണി പാളും: ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഒക്ടോബർ രണ്ടാം വാരം ഇന്ത്യ സന്ദർശിക്കുമെന്നാണ് വിവരം ജൂൺ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...