പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്; ക്ഷണം സ്വീകരിച്ച് ഇന്ത്യയിൽ എത്തി മാലിദ്വീപ് പ്രസിഡന്റ്
ന്യൂഡൽഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസും ഇന്ത്യയിൽ. ഇന്ന് രാവിലെയോടെയാണ് മുയിസു രാജ്യത്ത് എത്തിയത്. ഡൽഹിയിൽ വിമാനം ഇറങ്ങിയ ...