സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം: മാലിദ്വീപിൽ ഇന്ത്യയെ ആര് പ്രധിനിധീകരിക്കുമെന്നത് സംബന്ധിച്ച തീരുമാനം ഉടൻ
ന്യൂഡൽഹി: മാലിദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുയിസുവിന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം. ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും ഇന്ത്യയുടെ പ്രാതിനിധ്യം സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ ...