malidweep

ഭാരതത്തെ കയറി നൈസ് ആയി ചൊറിഞ്ഞു; മാലിദ്വീപിന് കിട്ടിയത് മുട്ടൻ പണി; ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു

ഒരു കാര്യവുമില്ലാതെ ഭാരതത്തെ കേറി ചൊറിഞ്ഞപ്പോൾ മാലിദ്വീപ് അറിഞ്ഞില്ല വരാനിരിക്കുന്നത് മുട്ടൻ പണിയാണ് എന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരായ വിദ്വേഷ പരാമർശം ഇളക്കിയത് മാലിദ്വീപിന്റെ സാമ്പത്തിക അടിത്തറയാണ്. ...

മാർച്ച് 10 നുള്ളിൽ ആദ്യ സംഘത്തെ മടക്കി അയക്കും; തീക്കൊള്ളികൊണ്ട് തല ചൊറിഞ്ഞ് മാലിദ്വീപ്; ഇന്ത്യൻ സൈന്യത്തെ തിരികെ അയക്കാൻ തീരുമാനം

മാലി: അസ്വാരസ്യങ്ങൾക്കിടെ ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയിൽ നിന്നുള്ള സൈനികരുടെ സംഘത്തെ ഉടൻ തിരിച്ചയക്കാനാണ് മുയിസുവിന്റെ തീരുമാനം. ഈ വർഷം മെയ് ...

വീണ്ടും എട്ടിന്റെ പണി; മാലിദ്വീപിൽ സിനിമാ ഷൂട്ടിംഗ് വേണ്ടെന്ന് ഓൾ ഇന്ത്യാ സിനി വർക്കേഴ്സ് അസോസിയേഷൻ; ബഹിഷ്കരണത്തിന് ആഹ്വാനം

മും​ബൈ: ഇന്ത്യക്കെതിരായ അ‌ധിക്ഷേപ പരാമർശത്തോടെ തകർന്ന ഇന്ത്യ- മാലിദ്വീപ് ബന്ധം വീണ്ടും വഷളാകുന്നു. മാലിദ്വീപിന് കനത്ത പ്രഹരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ടൂറിസം മേഖലയിലും വ്യവസായ രംഗത്തും മാലിദ്വീപ് തിരിച്ചടി ...

ചൈനയുടെ ബലത്തിൽ ഇന്ത്യയോട് തുറന്ന പോരിന് മാലിദ്വീപ്; സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രസിഡന്റ് മുഹമ്മദ് മുയ്സ്സു

ന്യൂഡൽഹി: ചൈനയുടെ ബലത്തിൽ ഇന്ത്യയുമായി തുറന്ന പോരിന് മാലിദ്വീപ്. രാജ്യത്ത് നിന്നും സൈനികരെ പിൻവലിക്കാൻ ഇന്ത്യയോട് മാലിദ്വീപ് ആവശ്യപ്പെട്ടു. പ്രസിഡന്റ് മുഹമ്മദ് മുയ്സ്സു നേരിട്ടാണ് ഇന്ത്യൻ സർക്കാരിനോട് ...

തങ്ങളുടേത് ചെറിയരാജ്യം; എന്നാൽ അത് ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് അല്ല; ചൈന സന്ദർശനത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ പരോക്ഷ ഭീഷണിയുമായി മാലിദ്വീപ്

മാലി: ചൈന സന്ദർശനത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ പരോക്ഷ ഭീഷണിയുമായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സ്സു. രാജ്യത്തിന്റെ വലിപ്പം കണ്ട് ആരും ഭീഷണി മുഴക്കാൻ നിൽക്കരുതെന്ന് മുയ്സ്സു പറഞ്ഞു. ...

പ്രതിസന്ധി കാലത്ത് ആദ്യം ഓടിയെത്തിയത് ഇന്ത്യയാണ്; അത് മറക്കരുത്; മന്ത്രിമാരുടെ പരാമർശത്തെ ശക്തമായി അപലപിച്ച് മാലിദ്വീപിലെ ടൂറിസം ഏജൻസി

മാലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെക്കുറിച്ച് മന്ത്രിമാർ നടത്തിയ പരാമർശത്തെ അപലപിച്ച് മാലിദ്വീപിലെ ടൂറിസം ഏജൻസി. പ്രതിസന്ധിഘട്ടങ്ങളിൽ ആദ്യം ഓടിയെത്തിയത് ഇന്ത്യയാണെന്ന കാര്യം ഓർമ്മ വേണമെന്ന് ...

ലോകം ആരാധനയോടെ നോക്കിക്കാണുന്ന രാഷ്ട്രമാണ് ഇന്ത്യ:മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍

തിരുവനന്തപുരം: നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായ ശേഷമാണ് മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്താന്‍ കഴിഞ്ഞതെന്ന് മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ അബ്ദുല്‍ ഗയൂം. പുനലാം ഡെയില്‍വ്യൂവിന്റെ 39ാം ...

മാലിദ്വീപ് പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം:  വൈസ് പ്രസിഡന്റ് അറസ്റ്റില്‍

മാലിദ്വീപ്: മാലിദ്വീപ് പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീപിനെ പോലിസ് അറസ്റ്റു ചെയ്തു.പൊലീസിന്റെ ധൂനിധു ഡീറ്റെന്‍ഷന്‍ സെന്ററിലാണ് അഹമ്മദ് അദീബ്. സിംഗപ്പൂരില്‍ സന്ദര്‍ശനം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist