‘മാലിക്’ സിനിമയ്‌ക്കെതിരെ പ്രതിഷേധം; യാഥാര്‍ഥ്യത്തെ വളച്ചൊടിച്ചുവെന്ന് ബീമാപള്ളി നിവാസികൾ
തിരുവനന്തപുരം: ഫഹദ് ഫാസില്‍ നായകനായ 'മാലിക്' യാഥാര്‍ഥ്യത്തെ വളച്ചൊടിച്ചു എന്നാരോപിച്ച് ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളിപരിസരത്ത് ബീമാപള്ളി നിവാസികൾ പ്രതിഷേധവുമായി ഒത്തുകൂടി. ബീമാപള്ളി കൊള്ളക്കാരുടെയും ഭീകരവാദികളുടെയും ...