mallu cyber soldiers

എസ്.ഡി.പി.ഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു: ഇന്ത്യന്‍ ദേശീയതയ്ക്കെതിരായ ഒരു ശക്തിയേയും വളരാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്

എസ്.ഡി.പി.ഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു: ഇന്ത്യന്‍ ദേശീയതയ്ക്കെതിരായ ഒരു ശക്തിയേയും വളരാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്

എസ്.ഡി.പി.ഐയുടെ വെബ്സൈറ്റ് തങ്ങള്‍ ഹാക്ക് ചെയ്തതായി ഓണ്‍ലൈന്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ മയ് ഗവ് ലോഗോയും മറ്റും എസ്.ഡി.പി.ഐ ഉപയോഗിച്ച് വിദേശധനസഹായം സ്വീകരിക്കാന്‍ ...

‘പാക് സ്വാതന്ത്ര്യദിനം അന്തര്‍ദേശീയ തീവ്രവാദ ദിനമായി ആചരിക്കും’ പാക് സ്വാതന്ത്ര്യദിനത്തില്‍ വെബ്‌സൈറ്റുകള്‍ പൊളിച്ചടുക്കി മലയാളി ഹാക്കര്‍മാര്‍

‘പാക് സ്വാതന്ത്ര്യദിനം അന്തര്‍ദേശീയ തീവ്രവാദ ദിനമായി ആചരിക്കും’ പാക് സ്വാതന്ത്ര്യദിനത്തില്‍ വെബ്‌സൈറ്റുകള്‍ പൊളിച്ചടുക്കി മലയാളി ഹാക്കര്‍മാര്‍

കോഴിക്കോട്: പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തില്‍ പാക് വെബ്‌സൈറ്റുകളില്‍ മലയാളി ഹാക്കര്‍മാരുടെ ആക്രമണം. മലയാളി കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സാണ് പാക് സൈറ്റുകളില്‍ സൈബര്‍ ആക്രമണം നടത്തിയത്. പാക് സ്വാതന്ത്ര്യദിനം ...

കേരള സര്‍വകലാശാല വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് മറുപടി, 100 പാക് സൈറ്റുകളില്‍ ഇന്ത്യന്‍ ഹാക്കേഴ്സിന്‍റെ ആക്രമണം

കോഴിക്കോട്: കേരള സര്‍വകലാശാല വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് മറുപടിയായി പാക് സര്‍വകലാശാലകളുടേത് അടക്കം നൂറുകണക്കിന് വെബ്‌സൈറ്റുകളില്‍ ഇന്ത്യന്‍ ഹാക്കര്‍മാരുടെ ആക്രമണം.  മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന ഹാക്കിങ് കൂട്ടായ്മയാണ് ആക്രമണം നടത്തിയത്. ...

പാ​ക് വെബ്സൈറ്റുകള്‍ക്ക് നേ​രേ മ​ല്ലു സൈ​ബ​ർ സോ​ൾ​ജി​യേ​ഴ്സി​ന്‍റെ ആ​ക്ര​മ​ണം

തി​രു​വ​ന​ന്ത​പു​രം: പാ​ക് വെ​ബ്സൈ​റ്റു​ക​ൾ​ക്ക് നേ​രേ ഇ​ന്ത്യ​ൻ സൈ​ബ​ർ ഹാ​ക്ക​ർ​മാ​രു​ടെ ആ​ക്ര​മ​ണം. മ​ല്ലു സൈ​ബ​ർ സോ​ൾ​ജി​യേ​ഴ്സ് എ​ന്ന കൂ​ട്ടാ​യ്മ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച റി​ട്ട. ...

പാകിസ്ഥാനുവേണ്ടി ഇന്ത്യക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവരെ തുറന്നു കാട്ടുമെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്

പാകിസ്ഥാനുവേണ്ടി ഇന്ത്യക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവരെ തുറന്നു കാട്ടുമെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്

കോഴിക്കോട്: ഇന്ത്യയില്‍ പാകിസ്ഥാനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ തുറന്നു കാട്ടുമെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. ഇവരെ തെളിവു സഹിതം തുറന്നുകാട്ടാനുള്ള നീക്കത്തിലാണ് തങ്ങളെന്നും മെയ് 11 ന് വിവരങ്ങള്‍ പുറത്തുവിടുമെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist